Psc New Pattern

Q- 197) ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. 1896 ൽ സമർപ്പിക്കപ്പെട്ട മലയാളി മെമ്മോറിയലിൽ മൂന്നാമതായി ഒപ്പു വച്ച വ്യക്തി ഡോ.പൽപ്പ
2. ഈഴവ മഹാസഭ സ്ഥാപിച്ച വർഷം 1896
3. ഡോ. പൽപ്പു സ്വാമിവിവേകാനന്ദനെ കണ്ടു മുട്ടിയ വർഷം - 1882 (മൈസൂർ)
4. തിരുവിതാംകോട്ട തീയ്യൻ എന്ന പേരിൽ ലേഖനങ്ങൾ എഴുതിയത്. - ഡോ. പൽപ്പു


}